മോദിക്കെതിരെ രണ്ടും കൽപ്പിച്ച് മമതാ ബാനർജി | Oneindia Malayalam

2019-02-04 25

സി ബി ഐയെ ഉപയോഗിച്ച് കേന്ദ്രം പകപോക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന ധർണയ്ക്ക് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പിന്തുണ. രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, ശരത് പവാർ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ മമതാ ബാനർജിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട ബംഗാളിലെ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ സി ബി ഐ നീക്കം നടത്തിയതാണ് സംഘർഷങ്ങള്‍ക്ക് കാരണമായത്.

rahul to kejriwal opposition leaders extent support as mamata sits on dharna